1.സൂര്യകാന്തിയുടെ കവി എന്നറിയപ്പെടുന്നത് ആരെജി .ശങ്കരക്കുറുപ്പ് 2.മലയാളത്തിലെ ഓർഫ്യുസ് എന്ന് വിശേഷിപ്പിക്കപ്പെടുന്നത് ആരെചങ്ങമ്പുഴ കൃഷ്ണപിള്ള 3.മലയാളഭാഷയ്ക്ക് ആദ്യമായി ഒരു വ്യാകരണം രചിച്ചത് ആരായിരുന്നുഹെർമൻ ഗുണ്ടർട്ട് 4.ഭീമനെ നായകനാക്കി എം ടി വാസുദേവൻ നായർ രചിച്ച…