1.ചിലപ്പതികാരം എന്ന കൃതി രചിച്ചത് ആരാണ്ഇളങ്കോവടികൾ 2.അഷ്ടാംഗഹൃദയം എന്ന പുസ്തകം എഴുതിയത് ആരാണ്വാഗ്ഭടൻ 3.സാഞ്ചി ബുദ്ധകേന്ദ്രം സ്ഥിതി ചെയ്യുന്നത് ഏത് സംസ്ഥാനത്താണ്മധ്യപ്രദേശ് 4.ഹോർത്തൂസ് മലബാറിക്കസ് മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത് ആരായിരുന്നുകെ എസ് മണിലാൽ 5.സത്യമേവ ജയതേ…