Press "Enter" to skip to content

Posts tagged as “LD CLERK EXAM 2021 ARTS AND CULTURE QUESTIONS”

LD CLERK EXAM 2021 – ARTS QUESTIONS AND ANSWERS

1.മഹാഭാരതം മലയാളത്തിലേക്ക് തർജ്ജമ ചെയ്തത് ആരായിരുന്നു കൊടുങ്ങല്ലൂർ കുഞ്ഞുകുട്ടൻ തമ്പുരാൻ 2.അഞ്ചാം വേദം എന്നറിയപ്പെടുന്നത് എന്താണ് മഹാഭാരതം 3.മനുസ്‌മൃതി ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്‌തത്‌ ആരായിരുന്നു വില്യം ജോൺസ് 4.ഏത് വേദത്തിന്റെ ഉപവേദമാണ് ആയുർവേദം അഥർവ്വവേദം…