1.ജോസഫ് മുണ്ടശ്ശേരിയുടെ ആത്മകഥയുടെ പേരെന്ത്കൊഴിഞ്ഞ ഇലകൾ 2.ആധുനിക മലയാളഭാഷയുടെ പിതാവ് എന്നറിയപ്പെടുന്നത് ആരെതുഞ്ചത്തു എഴുത്തച്ഛൻ 3.മലയാളം അച്ചടിയുടെ പിതാവ് എന്നറിയപ്പെടുന്നത് ആരെബെഞ്ചമിൻ ബെയ്‌ലി 4.തമിഴിൽ രചിക്കപ്പെട്ട ആദ്യ സമ്പൂർണ കഥാകാവ്യം ഏത്ചിലപ്പതികാരം 5.ബീഹാറിന്റെ ദുഃഖം…