1.അക്‌സായി ചിൻ പീഠഭൂമി ഏത് മലനിരയിലാണ് സ്ഥിതി ചെയ്യുന്നത്കാരക്കോറം 2.ജമ്മു കാശ്മീരിനെ ഭൂമിയിലെ സ്വർഗം എന്ന് വിശേഷിപ്പിച്ചത് ആരായിരുന്നുജഹാംഗീർ ചക്രവർത്തി 3.കാശ്മീരിന്റെ മകുടത്തിലെ രത്നം എന്നറിയപ്പെടുന്ന തടാകം ഏതാണ്ദാൽ തടാകം 4.ലിറ്റിൽ ടിബറ്റ് എന്നറിയപ്പെടുന്ന…