1.ആദ്യമായി ഫിലമെന്റ് ലാംപ് നിർമിച്ചത് ആരായിരുന്നുഎഡിസൺ 2.ക്വാണ്ടം സിദ്ധാന്തം ആവിഷ്കരിച്ചത് ആരായിരുന്നുമാക്സ് പ്ലാങ്ക് 3.പ്രകാശതീവ്രതയുടെ യുണിറ്റ് ഏതാണ്കാൻഡെല 4.സൂര്യപ്രകാശത്തിലെ തപാകിരണങ്ങൾ എന്നറിയപ്പെടുന്നത് ഏതാണ്ഇൻഫ്രാറെഡ് കിരണങ്ങൾ 5.വിദൂരവസ്തുക്കളുടെ ഫോട്ടോ എടുക്കാൻ ഉപയോഗിക്കുന്ന കിരണം ഏതാണ്ഇൻഫ്രാറെഡ് 6.മനുഷ്യന്…