1.സമുദ്രനിരപ്പിൽ നിന്നും 4000 മീറ്ററിന് മുകളിൽ സ്ഥിതി ചെയ്യുന്ന ഉത്തരാഖണ്ഡിലെ പുൽമേടുകളുടെ പേരെന്താണ്ബുഗ്യൽ 2.പുരാതന കാലത്തു പെരുംചെല്ലൂർ എന്നറിയപ്പെട്ടിരുന്ന കേരളത്തിലെ സ്ഥലം ഏതാണ്തളിപ്പറമ്പ 3.പാകിസ്ഥാനിൽ ചോലിസ്ഥാൻ മരുഭൂമി എന്നറിയപ്പെടുന്നത് ഏതാണ്താർ മരുഭൂമി 4.പെരിയാർ വന്യജീവി…