KERALA FACTS QUESTIONS FOR KERALAPSC KERALA FACTS QUESTIONS FOR KERALAPSC By KeralaPscGk on April 17, 2021 1.സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയ ആദ്യത്തെ മലയാളി ആരായിരുന്നുജസ്റ്റിസ് കെ ജി ബാലകൃഷ്ണൻ 2.കേന്ദ്രമന്ത്രിസഭയിൽ കാബിനറ്റ് മന്തിയായ ആദ്യ കേരളീയൻ ആരായിരുന്നുഡോ .ജോൺ മത്തായി 3.പ്രതിരോധ വകുപ്പിൽ കാബിനറ്റ് മന്തിയായ ആദ്യ കേരളീയൻ…