1.മനുഷ്യശരീരത്തിലെ ചുവന്ന രക്താണുക്കളുടെ ആയുസ് എത്ര ദിവസമാണ്120 ദിവസം 2.മിനമാട്ട രോഗത്തിന് കാരണമായ ലോഹം ഏതാണ്മെർക്കുറി 3.ഹീമോഗ്ലോബിനിൽ അടങ്ങിയിരിക്കുന്ന ലോഹം ഏതാണ്ഇരുമ്പ് 4.ഇതായ് – ഇതായ് രോഗത്തിന് കാരണമായ ലോഹം ഏതാണ്കാഡ്‌മിയം 5.മനുഷ്യശരീരത്തിൽ ഏറ്റവും…