1.ടെൻസിങ് നോർഗെയും എഡ്മണ്ട് ഹിലാരിയും എവറസ്റ്റ് കീഴടക്കിയത് ഏത് വർഷമായിരുന്നു1953 2.ഖാസി .ഗാരോ ,ജയന്തിയ എന്നീ മലനിരകൾ സ്ഥിതി ചെയ്യുന്നത് ഏത് സംസ്ഥാനത്താണ്മേഘാലയ 3.കിഴക്കിന്റെ സ്കോട്ട്ലാൻഡ് എന്നറിയപ്പെടുന്ന സ്ഥലം ഏതാണ്ഷില്ലോങ്ങ് 4.ഇന്ത്യയുടെ രത്നം എന്ന്…