1.ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം നിലവിൽ വന്നത് ഏത് വർഷമായിരുന്നു2005 2.ദേശീയ വിജ്ഞാനകമ്മീഷൻ നിലവിൽ വന്നത് ഏത് വർഷമായിരുന്നു2005 3.മനുഷ്യരക്തത്തിലെ ഹീമോഗ്ലോബിനിൽ അടങ്ങിയിട്ടുള്ള ലോഹം ഏതാണ്ഇരുമ്പ് 4.ഇൻസുലിൻ ഉൽപാദിപ്പിക്കുന്ന ഗ്രന്ഥി ഏതാണ്ആഗ്നേയ ഗ്രന്ഥി 5.മനുഷ്യ…