Press "Enter" to skip to content

Posts tagged as “gk for high school assistant exam keralapsc”

GK FOR HIGH SCHOOL ASSISTANT EXAM – KERALA PSC

1.വില്ലുവണ്ടിയാത്ര നടത്തിയ കേരള നവോത്ഥന നായകൻ ആരായിരുന്നുഅയ്യങ്കാളി 2.ആസ്പിരിന്റെ ശാസ്ത്രനാമം എന്താണ്അസെറ്റയിൽ സാലിസിലിക് ആസിഡ് 3.എല്ലോറ ഗുഹകൾ സ്ഥിതി ചെയ്യുന്നത് ഏത് സംസ്ഥാനത്താണ്മഹാരാഷ്ട്ര 4.ഏറ്റവും കൂടുതൽ കാലം കാലാവധി ഉണ്ടായിരുന്ന ലോകസഭ ഏതായിരുന്നുഅഞ്ചാം ലോകസഭ…