1.കേരളത്തിൽ ഏറ്റവും കൂടുതൽ ഉൽപാദിപ്പിക്കുന്ന വൈദ്യുതിജലവൈദ്യുതി 2.കെഎസ്ഇബി സ്ഥാപിതമായത്1957 മാർച്ച് 31 3.കെഎസ്ഇബിയുടെ ആപ്തവാക്യംകേരളത്തിന്റെ ഊർജ്ജം 4.ഏറ്റവും കൂടുതൽ ജലവൈദ്യുതി പദ്ധതികൾ ഉള്ള കേരളത്തിലെ ജില്ലഇടുക്കി 5.കേരളത്തിൽ ഏറ്റവും കൂടുതൽ ജലവൈദ്യുത പദ്ധതികൾ സ്ഥിതി…