1.നീലഗിരിയുടെ റാണി എന്നറിയപ്പെടുന്ന സ്ഥലം ഏത്ഊട്ടി 2.ആഫ്രിയ്ക്കയ്ക്കും യുറോപ്പിനും ഇടയ്ക്കുള്ള കടലിടുക്ക് ഏതാണ്ജിബ്രാൾട്ടർ കടലിടുക്ക് 3.ലിറ്റിൽ സഹാറ മരുഭൂമി സ്ഥിതി ചെയ്യുന്നത് ഏത് രാജ്യത്താണ്അമേരിക്ക 4.ഹൈദരാബാദ് നഗരം ഏത് നദീ തീരത്താണ് സ്ഥിതി ചെയ്യുന്നത്മുസി…