1.ടിക്ക രോഗം ഏത് സസ്യവിളയുമായി ബന്ധപ്പെട്ടിരിക്കുന്നുനിലക്കടല 2.അഗ്രസ്റ്റോളജി ഏതിനെക്കുറിച്ചുള്ള പഠനമാണ്പുൽചെടികൾ 3.രക്തം കട്ട പിടിക്കുന്നതിനു സഹായിക്കുന്ന എൻസൈം ഏതാണ്ത്രോംബോകൈനേസ് 4.ജീവി വർഗത്തെ ആദ്യമായി രണ്ടു തരമായി തരം തിരിച്ചത് ആരായിരുന്നുകാൾ ലിനേയസ് 5.സസ്യങ്ങൾക്ക് ജീവനുണ്ടെന്നു…