1.ലോകത്തിലെ ആദ്യത്തെ തപാൽ സ്റ്റാമ്പിന്റെ പേരെന്തായിരുന്നുപെന്നി ബ്ലാക്ക് 2.ഇന്ത്യയിൽ റീജിയണൽ റൂറൽ ബാങ്കുകൾ നിലവിൽ വന്നത് ഏത് വർഷമായിരുന്നു1975 3.തമിഴ്നാടിലെ സുവർണനഗരം എന്നറിയപ്പെടുന്ന സ്ഥലം ഏത്കാഞ്ചീപുരം 4.അക്കൗണ്ടൻസിയുടെ പിതാവ് എന്നറിയപ്പെടുന്നത് ആരെലുക്കോ പാസിയോളി 5.ഓഹരിവിപണികളിലെ…