1.എലിവിഷത്തിന്റെ ശാസ്ത്ര നാമം എന്താണ്സിങ്ക് ഫോസ്ഫൈഡ് 2.കണ്ണീർവാതകത്തിന്റെ ശാസ്ത്രീയനാമം എന്താണ്ക്ളോറോഅസറ്റോ ഫീനോൺ 3.ക്ളോറോഫോമിന്റെ ശാസ്ത്രീയനാമം എന്താണ്ട്രൈ ക്ളോറോ മീഥെയ്ൻ 4.ചെമ്പ് പത്രങ്ങളിൽ ഉണ്ടാവുന്ന ക്ളാവിന്റെ ശാസ്ത്രീയനാമം എന്താണ്ബേസിക് കോപ്പർ കാർബണേറ്റ് 5.സ്ഫോടകവസ്തു ആയ ആർ…