1.അശോകൻ കലിംഗയുദ്ധം നടത്തിയത് ഏത് വർഷമായിരുന്നുബി സി 261 2.ചൈന മാൻ എന്ന പദം ഏത് കളിയുമായി ബന്ധപ്പെട്ടിരിക്കുന്നുക്രിക്കറ്റ് 3.ബ്രഹ്മസമാജത്തിന്റെ സ്ഥാപകൻ ആരാണ്രാജാറാം മോഹൻ റോയ് 4.വിജയനഗരസാമ്രാജ്യത്തിന്റെ അവശിഷ്ടം കാണപ്പെടുന്നത് എവിടെയാണ്ഹംപി 5.ഇന്ത്യയിലെ ആദ്യത്തെ…