1.രുദ്രസാഗർ തടാകം സ്ഥിതി ചെയ്യുന്നത് ഏത് സംസ്ഥാനത്താണ്ബംഗാൾ 2.ഏത് സംസ്ഥാനത്തെ നിയമസഭാ മന്ദിരമാണ് ഉജ്ജയന്ത കൊട്ടാരംത്രിപുര3.ഇടുക്കി ജില്ല രൂപം കൊണ്ടത് ഏത് വർഷമായിരുന്നു1972 4.തളിക്കോട്ട യുദ്ധം നടന്നത് ഏത് വർഷമായിരുന്നു1565 5.തിരഞ്ഞെടുപ്പ് കമ്മീഷൻ രൂപം…