1.സ്കൗട്ട് പ്രസ്ഥാനം ആരംഭിച്ചത് ആരായിരുന്നുബേഡൻ പവൽ 2.മിന്നാമിനിങ്ങിന്റെ പ്രകാശത്തിനു കാരണമായ രാസവസ്തു ഏതാണ്ലുസിഫെറിൻ 3.ഇന്ത്യയുടെ ദേശീയ ജലജീവി ഏതാണ്ഡോൾഫിൻ 4.കേരളത്തിന്റെ ഔദ്യോഗിക മൽസ്യം ഏതാണ്കരിമീൻ 5.ഇന്ത്യയിൽ പാമ്പുവിഷ ഗവേഷണം നടത്തുന്ന സ്ഥാപനം ഏതാണ്ഹോഫ്കിൻ ഇൻസ്റ്റിറ്റിയൂട്ട്(മുംബൈ)…