1.ചെടികളുടെ പുഷ്പ്പിക്കലിന് സഹായിക്കുന്ന ഹോർമോൺ ഏതാണ്ഫ്ലോറിജൻ 2.അന്തർദേശീയ ജൈവവൈവിധ്യ കേന്ദ്രത്തിന്റെ ആസ്ഥാനം എവിടെറോം 3.ഏത് ലോഹത്തിന്റെ അയിരാണ് ഗലീനലെഡ് 4.രസതന്ത്രത്തിൽ അളവുതൂക്ക സമ്പ്രദായം ആവിഷ്കരിച്ചത് ആരായിരുന്നുലാവോസിയ 5.ജൈവവർഗ്ഗീകരണത്തിന്റെ ഉപജ്ഞാതാവ് ആരാണ്കാൾ ലിനേയസ് 6.രോഗ പ്രതിരോധ…