1.ഇന്ത്യയുടെ ചാന്ദ്ര പര്യവേഷണ ദൗത്യത്തിന്റെ പേരെന്താണ്ചന്ദ്രയാൻ 2.പഞ്ചശീല തത്വങ്ങളിൽ ഒപ്പു വെച്ച ഇന്ത്യൻ പ്രധാനമന്ത്രി ആരായിരുന്നുജവഹർലാൽ നെഹ്റു 3.ലോക ജലദിനമായി ആചരിക്കുന്നത് ഏത് ദിവസമാണ്മാർച്ച് 22 4.കാവേരി നദീജലതർക്കം ഏതൊക്കെ സംസ്ഥാനങ്ങൾ തമ്മിലാണ്തമിഴ്നാട് –…