ശിലാലിഖിതങ്ങളെക്കുറിച്ചുള്ള പഠനശാഖയുടെ പേരെന്ത്എപിഗ്രാഫി അശോകചക്രവർത്തിയുടെ ശിലാശാസനങ്ങൾ ആദ്യമായി വ്യാഖ്യാനിച്ചത് ആരായിരുന്നുജെയിംസ് പ്രിൻസെപ്പ് ഏത് ഭാഷയിലാണ് അശോകചക്രവർത്തിയുടെ ശിലാശാസനങ്ങൾ കാണപ്പെടുന്നത്പ്രകൃത് അശോകചക്രവർത്തിയുടെ ശിലാശാസനങ്ങൾക്ക് ഉപയോഗിച്ചിട്ടുള്ള ലിപി ഏതാണ്ബ്രാഹ്മി ലിപി ഏത് ശിലാലിഖിതത്തിലാണ് അശോകചക്രവർത്തിയുടെ യഥാർത്ഥ പേര്…