1.ഏത് രോഗം തിരിച്ചറിയാനാണ് എലിസ ടെസ്റ്റ് ചെയ്യുന്നത്എയ്‌ഡ്‌സ് 2.കേരളത്തിലെ തിരഞ്ഞെടുക്കപ്പെട്ട ആദ്യ മന്ത്രിസഭ അധികാരത്തിൽ വന്നത് ഏത് വർഷമായിരുന്നു1957 3.ഹർഷവംശ ഭരണത്തിന്റെ തലസ്ഥാനം എവിടെയായിരുന്നുകാനൂജ് 4.കൊങ്കൺ റയിൽവേയുടെ നീളം എത്രയാണ്760 കി മി 5.സൂര്യപ്രകാശം…
Posts tagged as “സൂര്യപ്രകാശം ഭൂമിയിലെത്താൻ എടുക്കുന്ന സമയം എത്ര”
1.ഭൂമിയുടെ ഉപരിതലത്തിൽ ഏറ്റവും കൂടുതലുള്ള മൂലകം ഏതാണ്ഓക്സിജൻ 2.ഭൂമിയുടെ ഉപരിതലത്തിൽ ഏറ്റവും കൂടുതലുള്ള ലോഹം ഏതാണ്അലൂമിനിയം 3.മനുഷ്യശരീരത്തിൽ ഏറ്റവും കൂടുതലുള്ള ലോഹം ഏതാണ്കാൽസ്യം 4.കർണാടകം ,തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന ജില്ല ഏതാണ്വയനാട്…