1.ലേ വിമാനത്താവളം സ്ഥിതി ചെയ്യുന്നത് ഏത് നദിക്കരയിലാണ്സിന്ധു നദി 2.നാഥുലാചുരം ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത്സിക്കിം 3.ഏത് സംസ്ഥാനത്താണ് കുളു താഴ്വര സ്ഥിതി ചെയ്യുന്നത്ഹിമാചൽ പ്രദേശ് 4.ഏത് ലിപിയിലാണ് ഹിന്ദി എഴുതപ്പെടുന്നത്ദേവനാഗരി ലിപി 5.ഹിന്ദിയിലെ…