1.ഭൗമോപരിതലത്തിൽ ഏറ്റവും കൂടുതലുള്ള മൂലകം ഏതാണ്ഓക്സിജൻ 2.ഭൗമോപരിതലത്തിൽ ഏറ്റവും കൂടുതലുള്ള ലോഹം ഏതാണ്അലൂമിനിയം 3.ഹിമാചൽ പ്രദേശിനെ ടിബറ്റുമായി ബന്ധിപ്പിക്കുന്ന ചുരം ഏതാണ്ഷിപ്കില ചുരം 4.ആംനെസ്റ്റി ഇൻറർനാഷണലിന്റെ ആസ്ഥാനം എവിടെയാണ്ലണ്ടൻ 5.ആധാർ നിയമം നിലവിൽ വന്നത്…