1.ഭൂമിയുടെ ഉപരിതലത്തിൽ ഏറ്റവും കൂടുതലുള്ള മൂലകം ഏതാണ്ഓക്സിജൻ 2.ഭൂമിയുടെ ഉപരിതലത്തിൽ ഏറ്റവും കൂടുതലുള്ള ലോഹം ഏതാണ്അലൂമിനിയം 3.മനുഷ്യശരീരത്തിൽ ഏറ്റവും കൂടുതലുള്ള ലോഹം ഏതാണ്കാൽസ്യം 4.കർണാടകം ,തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന ജില്ല ഏതാണ്വയനാട്…