1.ശിലകളുടെ മാതാവ് ,പ്രാഥമിക ശില എന്നീ പേരുകളിൽ അറിയപ്പെടുന്ന ശില ഏതാണ്ആഗ്നേയ ശില 2.ലോകത്തിലെ ഏറ്റവും നീളം കൂടിയ പർവ്വതനിര ഏതാണ്ആൻഡീസ് (തെക്കേ അമേരിക്ക) 3.മലകളെയും പർവ്വതങ്ങളെക്കുറിച്ചും പഠിക്കുന്ന ശാസ്ത്രശാഖ ഏത് പേരിലറിയപ്പെടുന്നുഒറോളജി 4.ഗുഹകളെക്കുറിച്ചു…