1.ഏഷ്യയുടെ പ്രകാശം എന്ന് വിളിക്കപ്പെടുന്നത് ആരെശ്രീബുദ്ധൻ 2.കൗടില്യൻ ,ചാണക്യൻ എന്നീ അപരനാമങ്ങളിൽ അറിയപ്പെടുന്നത് ആര്വിഷ്ണുഗുപ്തൻ 3.ഇന്ത്യൻ മാക്യവെല്ലി എന്നറിയപ്പെടുന്നത് ആരെവിഷ്ണുഗുപ്തൻ 4.ഇന്ത്യൻ നെപ്പോളിയൻ എന്ന് വിളിക്കപ്പെടുന്നത് ആരെസമുദ്രഗുപ്തൻ 5.വിക്രമാദിത്യൻ ,ശകാരി എന്നീ പേരുകളിൽ അറിയപ്പെടുന്നത്…