1 .ഇന്ത്യയുടെ തണ്ണീർ മനുഷ്യൻ എന്നറിയപ്പെടുന്നത് ആരെരാജേന്ദ്രസിംഗ് 2.മഹാകവി ടാഗോർ ശ്രീനാരായണഗുരുവിനെ സന്ദർശിച്ചത് ഏത് വർഷമായിരുന്നു1922 3.ഗജേന്ദ്രമോക്ഷം എന്ന കൃതി രചിച്ചത് ആരായിരുന്നുശ്രീനാരായണഗുരു 4.പെരുമ്പളം ദ്വീപ് സ്ഥിതി ചെയ്യുന്നത് ഏത് ജില്ലയിലാണ്ആലപ്പുഴ 5.കേരളത്തിന്റെ പക്ഷിഗ്രാമം…