1.വൈക്കം സത്യാഗ്രഹം നടന്നത് ഏത് വർഷമായിരുന്നു1924 2.ചരൽക്കുന്നു വിനോദസഞ്ചാരകേന്ദ്രം സ്ഥിതി ചെയ്യുന്നത് ഏത് ജില്ലയിലാണ്പത്തനംതിട്ട 3.ചട്ടമ്പിസ്വാമികളുടെ സമാധി സ്ഥലം എവിടെയാണ്പന്മന 4.കേരളത്തെക്കുറിച്ചു പരാമർശിക്കുന്ന കാളിദാസ കൃതി ഏതാണ്രഘുവംശം 5.കേരള മാർക്സ് എന്നറിയപ്പെടുന്നത് ആരെയാണ്കെ ദാമോദരൻ…