1.ഏത് വർഷം മുതലായിരുന്നു സാമ്പത്തികശാസ്ത്രം നോബൽ സമ്മാനത്തിൽ ഉൾപ്പെടുത്തിയത്1969 2.ഇംഗ്ലണ്ടിൽ വ്യാവസായിക വിപ്ലവം ആരംഭിച്ചത് ഏത് വർഷമായിരുന്നു1774 3.ഇന്ത്യയിലാദ്യമായി സ്വയം വിരമിക്കൽ പദ്ധതി ഏർപ്പെടുത്തിയ ബാങ്ക് ഏതായിരുന്നുപഞ്ചാബ് നാഷണൽ ബാങ്ക് 4.ആധുനിക ടൂറിസത്തിന്റെ പിതാവ്…