1.ഇന്ത്യയിൽ സ്ഥാപിതമായ ആദ്യത്തെ ബാങ്ക് ഏതായിരുന്നുബാങ്ക് ഓഫ് ഹിന്ദുസ്ഥാൻ (1770) 2.റിസർവ് ബാങ്ക് നിലവിൽ വന്നത് ഏത് വർഷമായിരുന്നു1935 3.ഏത് കമ്മീഷന്റെ ശുപാർശ പ്രകാരമായിരുന്നു റിസർവ് ബാങ്ക് നിലവിൽ വന്നത്ഹിൽട്ടൺ യങ് കമ്മീഷൻ(1926) 4.റിസർവ്…
Posts tagged as “കേരള പി എസ് സി സാമ്പത്തികശാസ്ത്ര ചോദ്യങ്ങളും ഉത്തരങ്ങളും”
1.സമ്പത്തിനെക്കുറിച്ചുള്ള പഠനം ഏത് പേരിലറിയപ്പെടുന്നുഅഫ്‌നോളജി 2.ആർ .എൻ മൽഹോത്ര കമ്മിറ്റി ഏത് മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നുഇൻഷുറൻസ് മേഖല 3.ലൈസസ് ഫെയർ സിദ്ധാന്തം ആരുമായി ബന്ധപ്പെട്ടിരിക്കുന്നുആദം സ്മിത്ത് 4.ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്‌സ്ന്റെ പിതാവ് എന്നറിയപ്പെടുന്നത് ആരെയാണ്പി സി മഹലനോബിസ്…