1.ശിലകളുടെ മാതാവ് ,പ്രാഥമിക ശില എന്നീ പേരുകളിൽ അറിയപ്പെടുന്ന ശില ഏതാണ്ആഗ്നേയ ശില 2.ലോകത്തിലെ ഏറ്റവും നീളം കൂടിയ പർവ്വതനിര ഏതാണ്ആൻഡീസ് (തെക്കേ അമേരിക്ക) 3.മലകളെയും പർവ്വതങ്ങളെക്കുറിച്ചും പഠിക്കുന്ന ശാസ്ത്രശാഖ ഏത് പേരിലറിയപ്പെടുന്നുഒറോളജി 4.ഗുഹകളെക്കുറിച്ചു…
Posts tagged as “കേരള പി എസ് സി ഭൂമിശാസ്ത്ര ചോദ്യങ്ങൾ”
1.ഇന്ത്യയിലെ ഏറ്റവും വേഗത്തിൽ ഒഴുകുന്ന നദി എന്നറിയപ്പെടുന്നത് ഏത്ടീസ്റ്റ നദി 2.ഭാഗീരഥി ,അളകനന്ദ എന്നീ നദികൾ കൂടിച്ചേർന്ന് ഗംഗാനദിയായി മാറുന്നത് എവിടെ വെച്ചാണ്ദേവപ്രയാഗ് 3.ഗംഗാനദിയുടെ ഏറ്റവും വലിയ പോഷകനദി ഏതാണ്യമുന നദി 4.പുരാണകാലത്തു കാളിന്ദി…
1.ലോകത്തിൽ ഏറ്റവും കൂടുതൽ കടൽത്തീരമുള്ള രാജ്യം ഏതാണ്കാനഡ 2.ഏറ്റവും കൂടുതൽ കടൽത്തീരമുള്ള ഏഷ്യൻ രാജ്യം ഏതാണ്ഇൻഡോനേഷ്യ 3.ഇന്ത്യയിൽ ഏറ്റവും കൂടുതൽ കടൽത്തീരമുള്ള സംസ്ഥാനം ഏതാണ്ഗുജറാത്ത് 4.ഏറ്റവും കൂടുതൽ കടൽത്തീരമുള്ള കേരളത്തിലെ ജില്ല ഏതാണ്കണ്ണൂർ 5.ഏറ്റവും…