1.വൃക്ഷങ്ങളെക്കുറിച്ചുള്ള ശാസ്ത്രീയപഠനം ഏത് പേരിലറിയപ്പെടുന്നുഡെൻഡ്രോളജി 2.വാർഷിക വലയങ്ങൾ പരിശോധിച്ചു വൃക്ഷങ്ങളുടെ പ്രായം കണക്കാക്കുന്ന രീതിയുടെ പേരെന്ത്ഡെൻഡ്രോ ക്രോണോളജി 3.സമാധാനത്തിന്റെ വൃക്ഷം എന്നറിയപ്പെടുന്ന മരം ഏതാണ്ഒലിവ് മരം 4.ആയിരം ആവശ്യങ്ങൾക്കുള്ള മരം എന്നറിയപ്പെടുന്നത് ഏത്തെങ്ങ് 5.ക്രിസ്മസ്…