ഇന്ത്യയുടെ ഭൂവിസ്തൃതി എത്രയാണ്3287782 ചതുരശ്ര കിലോമീറ്റർ ലോക ഭൂവിസ്തൃതിയുടെ എത്ര ശതമാനമാണ് ഇന്ത്യ2.42 % ലോകരാജ്യങ്ങളുടെ ഇടയിൽ വലുപ്പത്തിൽ എത്രാം സ്ഥാനത്താണ് ഇന്ത്യ7 ഇന്ത്യയിലൂടെ കടന്നു പോകുന്ന പ്രധാന ഭൂമിശാസ്ത്രരേഖ ഏതാണ്ഉത്തരായനരേഖ ഇന്ത്യയിലെ എത്ര…
Posts tagged as “കേരള പി എസ് സി എൽ ഡി ക്ളർക്ക് പരീക്ഷ 2024 സാധ്യത ചോദ്യങ്ങൾ”
1.ജലത്തിന് ഏറ്റവും സാന്ദ്രതയുള്ള ഊഷ്മാവ് ഏതാണ്4 ഡിഗ്രി സെൽഷ്യസ് 2.ഒപെക് സംഘടനയുടെ ആസ്ഥാനം എവിടെയാണ്വിയന്ന 3.മനുഷ്യനിലെ ആകെ അസ്ഥികളുടെ എണ്ണം എത്രയാണ്206 4.നേപ്പാൾ രാജ്യത്തിൻറെ ഔദ്യോഗിക കലണ്ടർ ഏത്വിക്രമസംവത്സരം 5.ആദ്യത്തെ ദാദാസാഹേബ് ഫാൽക്കെ പുരസ്കാരം…