ഇന്ത്യയിലെത്തിയ ആദ്യത്തെ വിദേശസഞ്ചാരി ആരായിരുന്നുമെഗസ്തനീസ് ഏത് ഇന്ത്യൻ രാജാവിന്റെ സദസിലാണ് മെഗസ്തനീസ് എത്തിയത്ചന്ദ്രഗുപ്ത മൗര്യൻ ഇന്ത്യയിലെത്തിയ ആദ്യത്തെ ചൈനീസ് സഞ്ചാരി ആരായിരുന്നുഫാഹിയാൻ ഏത് രാജാവിന്റെ കാലത്താണ് ഫാഹിയാൻ ഇന്ത്യയിലെത്തിയത്ചന്ദ്രഗുപ്തൻ രണ്ടാമൻ നളന്ദ സർവകലാശാലയുടെ ആചാര്യ…
Posts tagged as “കേരള പി എസ് സി എൽ ഡി ക്ലർക്ക് പരീക്ഷ 2021”
സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയ ആദ്യത്തെ മലയാളി ആരായിരുന്നുജസ്റ്റിസ് കെ ജി ബാലകൃഷ്ണൻ കേന്ദ്രമന്ത്രിസഭയിൽ കാബിനറ്റ് അംഗമായ ആദ്യത്തെ കേരളീയൻ ആരായിരുന്നുഡോ .ജോൺ മത്തായി പ്രതിരോധവകുപ്പിൽ കേന്ദ്ര കാബിനറ്റ് മന്ത്രിയായ ആദ്യത്തെ മലയാളി…
ശിലാലിഖിതങ്ങളെക്കുറിച്ചുള്ള പഠനശാഖയുടെ പേരെന്ത്എപിഗ്രാഫി അശോകചക്രവർത്തിയുടെ ശിലാശാസനങ്ങൾ ആദ്യമായി വ്യാഖ്യാനിച്ചത് ആരായിരുന്നുജെയിംസ് പ്രിൻസെപ്പ് ഏത് ഭാഷയിലാണ് അശോകചക്രവർത്തിയുടെ ശിലാശാസനങ്ങൾ കാണപ്പെടുന്നത്പ്രകൃത് അശോകചക്രവർത്തിയുടെ ശിലാശാസനങ്ങൾക്ക് ഉപയോഗിച്ചിട്ടുള്ള ലിപി ഏതാണ്ബ്രാഹ്മി ലിപി ഏത് ശിലാലിഖിതത്തിലാണ് അശോകചക്രവർത്തിയുടെ യഥാർത്ഥ പേര്…
എത്ര രാജ്യങ്ങളുമായാണ് ഇന്ത്യ കര അതിർത്തി പങ്കിടുന്നത്7 ഇന്ത്യ അതിർത്തി പങ്കിടുന്ന ഏറ്റവും വലിയ രാജ്യം ഏതാണ്ചൈന ഇന്ത്യ അതിർത്തി പങ്കിടുന്ന ഏറ്റവും ചെറിയ രാജ്യം ഏതാണ്ഭൂട്ടാൻ ഇന്ത്യ ഏറ്റവും കൂടുതൽ അതിർത്തി പങ്കിടുന്നത്…
കേരളത്തിന്റെ വിസ്തീർണം എത്രയാണ്38863 ച .കി മി ഇന്ത്യയിലെ സംസ്ഥാനങ്ങൾക്കിടയിൽ വലുപ്പത്തിൽ എത്രാമത്തെ സ്ഥാനമാണ് കേരളം21 മത് സ്ഥാനം ഇന്ത്യൻ ഭൂവിസ്‌തൃതിയുടെ എത്ര ശതമാനമാണ് കേരളം1.18 % ജനസംഖ്യാടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾക്കിടയിൽ എത്രാമത്തെ സ്ഥാനത്താണ് കേരളം12…
കേരള പി എസ് സി എൽ ഡി ക്ലർക്ക് പരീക്ഷ 2021,ഭൂമിശാസ്ത്രം ,ലോക ഭൂമിശാസ്ത്രം ,ഇന്ത്യ ഭൂമിശാസ്ത്ര പ്രത്യേകതകൾ ,ഭൂമിശാസ്ത്ര ചോദ്യങ്ങൾ ,പ്രധാന ഭൂമി ശാസ്ത്ര ചോദ്യങ്ങളും ഉത്തരങ്ങളും ,കേരളം ഭൂമിശാസ്ത്ര പ്രത്യേകതകൾ ,ഭൂമിശാസ്ത്ര…
കേരള പി എസ് സി എൽ ഡി ക്ലർക്ക് പരീക്ഷ 2021 ,കല സംസ്‌കാരം ,പ്രശസ്‌ത വ്യക്തികൾ ,അവാർഡുകൾ ,പുരസ്‌കാരങ്ങൾ ,സാംസ്‌കാരിക കേന്ദ്രങ്ങൾ ,നൃത്തരൂപങ്ങൾ ,പുസ്തകങ്ങൾ ,എഴുത്തുകാർ ,പ്രശസ്‌ത കൃതികൾ ,കവിതകൾ ,കവികൾ ,എന്നിവ…