1.തെക്കേ അമേരിക്കയിലെ പുൽമേടുകൾ ഏത് പേരിലറിയപ്പെടുന്നുപാംപസ് 2.ഭൂമിയിലെ ഏറ്റവും വലിയ ദ്വീപസമൂഹം ഏതാണ്ഇൻഡോനേഷ്യ 3.കേരളത്തിൽ ഏറ്റവും കൂടുതലായി കാണപ്പെടുന്ന മണ്ണ് ഏതാണ്ലാറ്ററൈറ്റ് മണ്ണ് 4.ഇന്ത്യയിൽ രണ്ടു തവണ ആക്റ്റിങ് പ്രധാനമന്ത്രിയായ വ്യക്തി ആരായിരുന്നുഗുൽസാരിലാൽ നന്ദ…