1.ജലത്തിന് ഏറ്റവും കൂടുതൽ സാന്ദ്രത ഏത് അവസ്ഥയിലാണ്ദ്രവകാവസ്ഥ 2.എത്ര ഊഷ്മാവിലാണ് ജലത്തിന് ഏറ്റവും കൂടുതൽ സാന്ദ്രത കാണപ്പെടുന്നത്4 ഡിഗ്രി സെൽഷ്യസ് 3.തന്മാത്രകളുടെ ചലനത്തിലൂടെ നടക്കുന്ന താപപ്രസരണം ഏത് പേരിലറിയപ്പെടുന്നുസംവഹനം 4.ഒരു മാധ്യമത്തിന്റെയും സഹായമില്ലാതെ ശൂന്യതയുടെ…