1.ജലത്തിന് ഏറ്റവും സാന്ദ്രതയുള്ള ഊഷ്മാവ് ഏതാണ് 4 ഡിഗ്രി സെൽഷ്യസ് 2.ഒപെക് സംഘടനയുടെ ആസ്ഥാനം എവിടെയാണ് വിയന്ന 3.മനുഷ്യനിലെ ആകെ അസ്ഥികളുടെ എണ്ണം എത്രയാണ് 206 4.നേപ്പാൾ രാജ്യത്തിൻറെ ഔദ്യോഗിക കലണ്ടർ ഏത് വിക്രമസംവത്സരം…
Posts tagged as “ഒപെക് സംഘടനയുടെ ആസ്ഥാനം എവിടെയാണ്”
1.വർണാന്ധത കണ്ടുപിടിച്ചത് ആരായിരുന്നുജോൺ ഡാൽട്ടൻ 2.ഭാരതപ്പുഴ ഉത്ഭവിക്കുന്നത് ഏത് മലനിരകളിൽ നിന്നാണ്ആനമല 3.പക്ഷികളെക്കുറിച്ചുള്ള പഠനം ഏത് പേരിലറിയപ്പെടുന്നുഓർണിത്തോളജി 4.മാളവികാഗ്നിമിത്രം എന്ന നാടകം എഴുതിയത് ആരാണ്കാളിദാസൻ 5.ഹോർത്തൂസ് മലബാറിക്കസ് എന്ന ഗ്രന്ഥത്തിന്റെ പിന്നിൽ പ്രധാനപങ്ക് വഹിച്ച…