1.ബങ്കിം ചന്ദ്ര ചാറ്റർജിയുടെ ആദ്യത്തെ നോവൽ ഏതാണ്ദുർഗേശ നന്ദിനി 2.ലോക്‌സഭാ സ്പീക്കർ ആയതിനു ശേഷം രാഷ്ട്രപതിയായ വ്യക്തി ആരായിരുന്നുനീലം സഞ്ജീവ റെഡ്ഢി 3.പ്രപഞ്ചത്തിൽ എത്ര തരത്തിലുള്ള ഗാലക്സികളാണ് കാണപ്പെടുന്നത്3 4.പ്രസിദ്ധമായ ഫത്തേപുർ സിക്രി പണികഴിപ്പിച്ചത്…