1.വർണാന്ധത കണ്ടുപിടിച്ചത് ആരായിരുന്നുജോൺ ഡാൽട്ടൻ 2.ഭാരതപ്പുഴ ഉത്ഭവിക്കുന്നത് ഏത് മലനിരകളിൽ നിന്നാണ്ആനമല 3.പക്ഷികളെക്കുറിച്ചുള്ള പഠനം ഏത് പേരിലറിയപ്പെടുന്നുഓർണിത്തോളജി 4.മാളവികാഗ്നിമിത്രം എന്ന നാടകം എഴുതിയത് ആരാണ്കാളിദാസൻ 5.ഹോർത്തൂസ് മലബാറിക്കസ് എന്ന ഗ്രന്ഥത്തിന്റെ പിന്നിൽ പ്രധാനപങ്ക് വഹിച്ച…