ഇന്ത്യയിലെത്തിയ ആദ്യത്തെ വിദേശസഞ്ചാരി ആരായിരുന്നുമെഗസ്തനീസ് ഏത് ഇന്ത്യൻ രാജാവിന്റെ സദസിലാണ് മെഗസ്തനീസ് എത്തിയത്ചന്ദ്രഗുപ്ത മൗര്യൻ ഇന്ത്യയിലെത്തിയ ആദ്യത്തെ ചൈനീസ് സഞ്ചാരി ആരായിരുന്നുഫാഹിയാൻ ഏത് രാജാവിന്റെ കാലത്താണ് ഫാഹിയാൻ ഇന്ത്യയിലെത്തിയത്ചന്ദ്രഗുപ്തൻ രണ്ടാമൻ നളന്ദ സർവകലാശാലയുടെ ആചാര്യ…
Posts tagged as “എൽ ഡി ക്ലർക്ക് പരീക്ഷ 2024 – പ്രധാന പൊതുവിജ്ഞാന നോട്ട്”
അർത്ഥശാസ്ത്രംകൗടില്യൻ ആണ് അർത്ഥശാസ്ത്രം രചിച്ചത് .വിഷ്ണുഗുപ്തൻ ,ചാണക്യൻ എന്നീ പേരുകളിലും അദ്ദേഹം അറിയപ്പെടുന്നു ചന്ദ്രഗുപ്ത മൗര്യന്റെ സദസ്സിലെ പ്രധാനി ആയിരുന്നു ചാണക്യൻ .സാമ്പത്തിക -രാഷ്ട്രീയ വിമർശനങ്ങളാണ് അർത്ഥശാസ്ത്രത്തിന്റെ ഉള്ളടക്കം .15 ഭാഗങ്ങളിലായി 195 ശീര്ഷകങ്ങളിലായാണ്…