ഇന്ത്യയിലെത്തിയ ആദ്യത്തെ വിദേശസഞ്ചാരി ആരായിരുന്നുമെഗസ്തനീസ് ഏത് ഇന്ത്യൻ രാജാവിന്റെ സദസിലാണ് മെഗസ്തനീസ് എത്തിയത്ചന്ദ്രഗുപ്ത മൗര്യൻ ഇന്ത്യയിലെത്തിയ ആദ്യത്തെ ചൈനീസ് സഞ്ചാരി ആരായിരുന്നുഫാഹിയാൻ ഏത് രാജാവിന്റെ കാലത്താണ് ഫാഹിയാൻ ഇന്ത്യയിലെത്തിയത്ചന്ദ്രഗുപ്തൻ രണ്ടാമൻ നളന്ദ സർവകലാശാലയുടെ ആചാര്യ…