1.പാർലമെന്റിലെ ചർച്ചകളിൽ പങ്കെടുക്കാൻ അവകാശമുള്ളതും ,എന്നാൽ വോട്ടവകാശം ഇല്ലാത്തതുമായ ഉദ്യോഗസ്ഥൻ ആരാണ്അറ്റോർണി ജനറൽ 2.1981 ലെ ബ്രിട്ടീഷ് ഫിലിം ഇൻസ്റ്റിറ്റിയൂട്ട് പുരസ്കാരം നേടിയ മലയാള സിനിമയേതാണ്എലിപ്പത്തായം (അടൂർ ഗോപാലകൃഷ്ണൻ) 3.ഇന്ത്യയിൽ ഹൈക്കോടതി ചീഫ് ജസ്റ്റിസ്…