1.കറുത്ത പഗോഡ എന്നറിയപ്പെടുന്ന ക്ഷേത്രം ഏതാണ്സൂര്യക്ഷേത്രം (കൊണാർക്) 2.ആത്മവിദ്യാസംഘം സ്ഥാപിച്ചത് ആരായിരുന്നുവാഗ്ഭടാനന്ദൻ 3.ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി ഏതാണ്ഗോഡ്‌വിൻ ആസ്റ്റിൻ 4.നാവികരുടെ പ്ളേഗ് എന്നറിയപ്പെടുന്ന രോഗം ഏതാണ്സ്കർവി 5.ബഹിരാകാശയാത്ര നടത്തിയ ആദ്യ വനിത…