അർത്ഥശാസ്ത്രംകൗടില്യൻ ആണ് അർത്ഥശാസ്ത്രം രചിച്ചത് .വിഷ്ണുഗുപ്തൻ ,ചാണക്യൻ എന്നീ പേരുകളിലും അദ്ദേഹം അറിയപ്പെടുന്നു ചന്ദ്രഗുപ്ത മൗര്യന്റെ സദസ്സിലെ പ്രധാനി ആയിരുന്നു ചാണക്യൻ .സാമ്പത്തിക -രാഷ്ട്രീയ വിമർശനങ്ങളാണ് അർത്ഥശാസ്ത്രത്തിന്റെ ഉള്ളടക്കം .15 ഭാഗങ്ങളിലായി 195 ശീര്ഷകങ്ങളിലായാണ്…