Press "Enter" to skip to content

KERALA PSC LD CLERK MAIN EXAM 2021 – IMPORTANT QUESTIONS

1.രണ്ടാം അശോകൻ എന്നറിയപ്പെടുന്നത് ആരെ
കനിഷ്കൻ

2.ദക്ഷിണേന്ത്യയിലെ അശോകൻ എന്നറിയപ്പെടുന്നത് ആരെ
അമോഘവർഷൻ

3.കേരളത്തിലെ അശോകൻ എന്നറിയപ്പെടുന്നത് ആരെ
വരഗുണൻ

4.ഇന്ത്യൻ ഷേക്സ്പിയർ എന്നറിയപ്പെടുന്നത് ആരെ
കാളിദാസൻ

5.ദേവനാം പ്രിയദർശി എന്നറിയപ്പെടുന്ന ചക്രവർത്തി ആര്
അശോകൻ

6.ഭാരതത്തിന്റെ ദേശീയ മുദ്രാവാക്യം എന്താണ്
സത്യമേവ ജയതേ

7.ഇന്ത്യയുടെ ദേശീയ പതാകയുടെ ശില്പി ആരാണ്
പിംഗലി വെങ്കയ്യ

8.പതാകകളെക്കുറിച്ചുള്ള പഠനം ഏത് പേരിലറിയപ്പെടുന്നു
വെക്സിലോളജി

9.ലോകത്തിലെ ഏറ്റവും പഴക്കമുള്ള പതാക ഏത് രാജ്യത്തിന്റേതാണ്
ഡെൻമാർക്ക്

10.യൂണിയൻ ജാക്ക് എന്ന പേരിലറിയപ്പെടുന്നത് ഏത് രാജ്യത്തിൻറെ പതാകയാണ്
ബ്രിട്ടൻ

11.ഓൾഡ് ഗ്ലോറി എന്ന പേരിലറിയപ്പെടുന്നത് ഏത് രാജ്യത്തിൻറെ പതാകയാണ്
അമേരിക്ക

12.പതാകയിൽ രാജ്യത്തിൻറെ ഭൂപടം ഉള്ളത് ഏത് രാജ്യത്തിനാണ്
സൈപ്രസ്

13.ഏകതാരകം എന്ന പേരിലറിയപ്പെടുന്നത് ഏത് രാജ്യത്തിൻറെ പതാകയാണ്
ക്യൂബ

14.സൗരപാതക എന്നറിയപ്പെടുന്നത് ഏത് രാജ്യത്തിൻറെ പതാകയാണ്
ജപ്പാൻ

15.ദേശീയപതാകയിൽ ഫുട്ബോളിന്റെ ചിത്രമുള്ളത് ഏത് രാജ്യത്തിനാണ്
ബ്രസീൽ

Open chat
Send Hi to join our psc gk group