1.വൃക്ഷങ്ങളെക്കുറിച്ചുള്ള ശാസ്ത്രീയപഠനം ഏത് പേരിലറിയപ്പെടുന്നു
                    ഡെൻഡ്രോളജി
2.വാർഷിക വലയങ്ങൾ പരിശോധിച്ചു വൃക്ഷങ്ങളുടെ പ്രായം കണക്കാക്കുന്ന രീതിയുടെ പേരെന്ത്
                    ഡെൻഡ്രോ ക്രോണോളജി
3.സമാധാനത്തിന്റെ വൃക്ഷം എന്നറിയപ്പെടുന്ന മരം ഏതാണ്
                    ഒലിവ് മരം
4.ആയിരം ആവശ്യങ്ങൾക്കുള്ള മരം എന്നറിയപ്പെടുന്നത് ഏത്
                    തെങ്ങ്
5.ക്രിസ്മസ് മരം ഉണ്ടാക്കാൻ ഉപയോഗിക്കുന്ന മരം ഏതാണ്
                    ഫിർ മരം
6.ക്രിക്കറ്റ് ബാറ്റ് ഉണ്ടാക്കാൻ ഉപയോഗിക്കുന്ന മരം ഏതാണ്
                    വില്ലോ മരം
7.മലേറിയ രോഗത്തിന് മരുന്ന് ലഭിക്കുന്ന മരം ഏതാണ്
                    സിങ്കോണ
8.ടർപ്പന്റൈൻ ഓയിൽ ലഭിക്കുന്നത് ഏത് മരത്തിൽ നിന്നാണ്
                    പൈൻ മരം
9.കാട്ടു മരങ്ങളുടെ ചക്രവർത്തി എന്നറിയപ്പെടുന്ന മരം ഏതാണ്
                    തേക്ക് മരം
10.കാട്ടിലെ തീനാളം എന്നറിയപ്പെടുന്ന മരം ഏതാണ്
                    പ്ലാശ് മരം
11.ഇന്ത്യയുടെ ദേശീയ കലണ്ടർ ഏതാണ്
                    ശകവർഷം
12.ശകവർഷം തുടങ്ങിയത് എപ്പോഴായിരുന്നു
                    എ ഡി 78
13.യൂറോപ്യൻ യൂണിയന്റെ മുദ്രാവാക്യം എന്താണ്
                    നാനാത്വത്തിൽ ഏകത്വം
14.മലേഷ്യ ,ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളുടെ ദേശീയ പുഷ്പം ഏതാണ്
                    ചെമ്പരത്തി
15.ഇന്ത്യക്കു പുറമെ താമര ദേശീയ പുഷപമായ രാജ്യം ഏതാണ്
                    ഈജിപ്ത്


