1.കേരളത്തിലെ മയിൽ സംരക്ഷണകേന്ദ്രം ഏതാണ്
ചൂളന്നൂർ
2.ലോകപൈതൃക പട്ടികയിൽ ഇടം നേടിയ കേരളത്തിലെ മലനിരകൾ ഏത്
പശ്ചിമഘട്ടം
3.മുത്തങ്ങ വന്യജീവി സങ്കേതത്തിൽ സംരക്ഷിക്കപ്പെടുന്നത് ഏത് ജീവിയെയാണ്
ആന
4.പള്ളിവാസൽ ജലവൈദ്യുത പദ്ധതി ആരംഭിച്ചത് ഏത് വർഷമാണ്
1940
5.തിരുവിതാംകൂറിൽ ക്ഷേത്രപ്രവേശനവിളംബരം പുറപ്പെടുവിച്ചത് ആരാണ്
ശ്രീചിത്തിരതിരുനാൾ
6.വിദ്യാധിരാജ എന്ന പേരിലറിയപ്പെടുന്ന കേരളത്തിലെ സാമൂഹ്യപരിഷ്കർത്താവ് ആര്
ചട്ടമ്പി സ്വാമികൾ
7.കുറിച്യകലാപം നടന്നത് ഏത് വർഷമായിരുന്നു
1812
8.ഗാന്ധിജിയുടെ നേതൃത്വത്തിൽ നടത്തിയ ഇന്ത്യയിലെ ആദ്യ സമരം ഏത്
ചമ്പാരൻ സത്യാഗ്രഹം
9.ജർമ്മൻ സഹായത്തോടെ ഇന്ത്യയിൽ സ്ഥാപിച്ച ഇരുമ്പുരുക്ക് വ്യവസായകേന്ദ്രം ഏത്
റൂർക്കേല
10.ഐ എസ് ആർ ഒ സ്ഥാപിതമായത് ഏത് വർഷമായിരുന്നു
1969